Home Immigration 'ഇടുന്ന ജേഴ്‌സിയുടെ ടീം തോൽക്കും, ഫൈനലിലെ ജേഴ്‌സി ഏത്' വ്യത്യസ്ത പ്രവചനം നടത്തുന്ന യുവാവ്

'ഇടുന്ന ജേഴ്‌സിയുടെ ടീം തോൽക്കും, ഫൈനലിലെ ജേഴ്‌സി ഏത്' വ്യത്യസ്ത പ്രവചനം നടത്തുന്ന യുവാവ്

26
'ഇടുന്ന ജേഴ്‌സിയുടെ ടീം തോൽക്കും, ഫൈനലിലെ ജേഴ്‌സി ഏത്' വ്യത്യസ്ത പ്രവചനം നടത്തുന്ന യുവാവ്

‘ഇടുന്ന ജേഴ്‌സിയുടെ ടീം തോൽക്കും, ഫൈനലിലെ ജേഴ്‌സി ഏത്’ വ്യത്യസ്ത പ്രവചനം നടത്തുന്ന യുവാവ്

source

26 COMMENTS

  1. എന്ത് ശരിയായി എടൊ സുഹൃത്തേ മൂന്നാമത്തെ സ്ഥാനക്കാരെ കണ്ടെത്താൻ നടന്ന മത്സരം ഈ തടിയൻ ധരിച്ചത് ക്രോഏഷ്യൻ ബനിയന തോറ്റതോ മൊറൊക്കോ എടൊ അന്ധവിശ്വാസം വിടൂ.

  2. ഫൈനലിന്റെ അന്ന് ആ പഹയന് ആരെങ്കിലും ഒരു ഉറക്കുഗുളിക കൊടുക്കണേ…അവൻ സ്റ്റേഡിയത്തിലേ ഉണ്ടാവരുത്….

  3. ദാ പഹയാ നീ ഒന്ന് കൂടി ആ അർജന്റ്റിനയുടെ ജഴ്സി ഇട്ട് ഫൈനൽ കാണാൻ വായോ അന്റെ പ്രവചനം ശരിയാവുമോ എന്ന് ഞങ്ങൾ ഒന്ന് നോക്കട്ടെ മറക്കല്ലേ.

  4. അവനു last 3 തവണ കൊടുത്ത ഡ്രസ്സ് എന്റെ കടയിൽ നിന്നും ആണ് അവൻ വാങ്ങിയത്… ഇത് ഇങ്ങനെ ഒരു കുരുപ്പനെന്നു അറിഞ്ഞില്ല റബ്ബേ 😂
    Saturday വരാന്ന് പറഞ്ഞാണ് മിനിയാന്ന് പോയത്

  5. CR7 ന്റെ കണ്ണീർ ന്റെ Shock, മാറീട്ട് ഇല്ലാ ഇനി മെസ്സി കൂടി വയ്യ
    🙏🙏🙏

  6. മോഡി അണ്ണൻ 2014 യിൽ കസേര യിൽ കേറീട്ടു ഇന്ത്യ ടെ Mens & Women, U19 ടീം ആരും ICC TROPHY അടിച്ചിട്ട് ഇല്ലാ 😄

LEAVE A REPLY

Please enter your comment!
Please enter your name here