Home Resorts ഗ്രീഷ്മ ജോളിയേക്കാൾ നികൃഷ്ട.. ഇഞ്ചിഞ്ചായി കൊല്ലാൻ ശ്രമിച്ചു l About sharon raj and Greeshma

ഗ്രീഷ്മ ജോളിയേക്കാൾ നികൃഷ്ട.. ഇഞ്ചിഞ്ചായി കൊല്ലാൻ ശ്രമിച്ചു l About sharon raj and Greeshma

40
ഗ്രീഷ്മ ജോളിയേക്കാൾ നികൃഷ്ട.. ഇഞ്ചിഞ്ചായി കൊല്ലാൻ ശ്രമിച്ചു l About sharon raj and Greeshma

ഇഞ്ചിഞ്ചായി കൊല്ലാൻ പലവുരു വിഷം നൽകി… വേഗം കെട്ടാൻ ഡോസ് കൂട്ടിയപ്പോൾ പണി
#sharonraj #greeshma #keralapolice

source

40 COMMENTS

  1. ഗ്രീഷ്മയേക്കാളും ക്രൂരയായിരുന്നു ജോളി എന്ന്പറയാ൯കഴിയില്ല. കാരണം, ജോളികൊന്നവരാരും നരകയാതനഅനുഭവിച്ച് കഠിനവേദനസഹിച്ചല്ല മരിച്ചത്. ഒരല്പംരക്തംശ൪ദ്ദിക്കുന്നു അടുത്തസെക്കന്റിൽ ജീവ൯പോകുന്നു. കൊലപാതകത്തെന്യായീകരിക്കുന്നില്ല . രണ്ട്പ്രവ൪ത്തിയെ താരതമ്യംചെയ്യുമ്പോൾ ജോളിയാണ് ഭേദം.

  2. ഈ വിഷ കഷായം പെൺ സമൂഹത്തിനു തന്നെ അപമാനം…. സമൂഹമേ തലകുനിക്കുന്നു 🙏🙏🙏

  3. ഇവിടുത്തെ നിയമസoഹിതയിൽ കുഴപ്പം ഉണ്ട്‌,,,, അല്ലെങ്കിൽ ഇവളെയും ഇവളുടെ ബന്ധുക്കളെയും public ന് വിട്ടുകൊടുക്കേണ്ടേ 👍

  4. പല കാര്യങ്ങളിലും അതിൻ്റെ യഥാർദ്ധ സത്യം പുറത്ത് കൊണ്ട് വരാനായി താങ്കൾ കാണിക്കുന്ന ആത്മാർദ്ധത അഭിനന്ദനീയം ആണ് അവൾ കൊടും ക്രിമനൽ തന്നെ …. ആ ജ്യോതിഷിയെ ചേദ്യം ചെയ്താൽ അറിയാം എന്താണ് ഇവരോട് കൃത്യമായി പറഞ്ഞത് എന്ന്

  5. ഒന്നാംപ്രതി ജോത്സ്യൻ.

    രണ്ടാം പ്രതി ജാതകം.
    ഇതിനെകുറിച്ച് ഷാജൻസാർ ഒരക്ഷരം മിണ്ടില്ല.

  6. എല്ലാ സാധനങ്ങളിലും ഇന്നത്തെ കാലത്ത് കലർത്തലുകൾ ഉണ്ട്. അതുപോലെ കലർത്തൽ പ്രേമത്തിലും ഉണ്ട് എന്ന് മാത്രമേ മനസ്സിലാക്കേണ്ടു. എന്നാലും ഇത് വിഷപൂ തന്നെ.

  7. കാമുകൻമാർ കാണിക്കുന്ന അതിക്രമവും, ക്രൂരതയും വരുമ്പോൾ ഈ ഉഷാറൊന്നും കാണാൻ ഇല്ലല്ലോ, what is the meaning of jenter equality? ഒരു നവോത്ഥാനം ആയാലോ?

  8. ആദ്യ ഭർത്താവ് മരണപ്പെടും, എന്ന് പ്രവചിച്ചു തെറ്റിദ്ധരിപ്പിച്ച ജോൽസ്യനെയും വെറുതെ വിടരുത്. അന്ധ വിശ്വാസത്തിന്റ ഇരയാണ് ഷാരോൺ എന്ന ചെറുപ്പക്കാരൻ.

  9. മുസ്ലിംകളുടെ തിന്നാൻ ഒന്നും കിട്ടിയില്ലേ….. മറുനാടാ…..
    …..ഗ്രീഷ്മ പഠിച്ചത് ഒരു മുസ്ലിം സ്കൂളിലാണ്…..NIA അന്വേഷിക്കണം…….പാകിസ്താന്റെ ബന്ധവും അന്വേഷിക്കണം……
    …..മുസ്ലിംകളുടെ malam തീനി ചാനെൽ….😁🤣😂

  10. പോലീസിന് മനസിലാകുന്നില്ലെങ്കിൽ മാധ്യമപ്രവർത്തകർ മനസിലാക്കി കൊടുക്കണം സാധാരണക്കാരായ ജനങ്ങൾക്ക്‌ മനസിലാകുന്നുണ്ടല്ലോ

  11. ലിവിങ് ടുഗെതർ പോലെ അല്ലേ ഇവർ എല്ലാം പങ്കിട്ടു നടന്നിരുന്നത് 😇😇😇
    ഇപ്പോഴത്തെ ജനറേഷൻ കിടു 👍

  12. There are so many girls in Nadar society in Kerala as well as Tamilnadu, why can't he marry a girl from Nadar caste? I pity his parents at least his parents could have told him the importance of family and society, charity begins at home parents should teach and guide children in better way, and always arranged marriage is the best.

LEAVE A REPLY

Please enter your comment!
Please enter your name here