Home Immigration വീണ ജോർജ്ജറിയുമോ ഈ ആരോഗ്യമന്ത്രിയെ? l portugal health minister resigns

വീണ ജോർജ്ജറിയുമോ ഈ ആരോഗ്യമന്ത്രിയെ? l portugal health minister resigns

21
വീണ ജോർജ്ജറിയുമോ ഈ ആരോഗ്യമന്ത്രിയെ? l portugal health minister resigns

അങ്ങനെയെങ്കിൽ വീണ ജോർജ്ജ് എത്ര തവണ രാജി വയ്‌ക്കേണ്ടി വന്നേനെ?
#Portugal #MartaTemido #VeenaGeorge #Pinarayivijayan #Kerala

source

21 COMMENTS

  1. മരിച്ച ആൾ സ്ഥിരം Portugal ൽ താമസിക്കുന്ന ഇന്ത്യാക്കാരി ആണോ?

    പൂർണ്ണ ഗർഭിണിയെ സാധാരണ മിക്ക airlines ഉം യാത്ര ചെയ്യാൻ അനുവദിക്കാറില്ലല്ലോ. സങ്കടകരമായ കാര്യമാണ്, എങ്കിലും സ്വന്തമായി ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതല്ലായിരുന്നോ?

  2. മലയാളികൾ എന്ന് രാഷ്ട്രീയ, മത അടിമത്തത്തിൽ എന്ന് പുറത്ത് വരുന്നോ അന്ന് ഈ നാട് രക്ഷപെടും

  3. ഞാന്‍ അങ്ങയുടെ ഒരു സ്ഥിരം viewer ആണ് , atlas രാമചന്ദ്രന്‍ സര്‍ നെ ഒരു അഭിമുഖം ചെയ്യുമോ ?

  4. ഇത് മാന്യത…. ധാർമ്മികത…. മറ്റുള്ളവർ സംസ്കാര സമ്പന്നരാകുന്നു…. മനുഷ്യത്വം ഉള്ളവരാകുന്നു…. നമ്മൾ പിന്നെയും പിന്നെയും മോശമാകുന്നു….. ചീഞ്ഞ മതവും ജാതിയും രാഷ്ട്രീയവും ശമ്പള അല്പത്തരവും ചൂഷണവും പദവിയും കൈയ്യൂക്കും മാടമ്പിത്തരവും സ്വന്തം ജനതയോട് കാട്ടുന്ന വൃത്തികെട്ട ജനതയായി അധഃപതിക്കുന്നു……. പിന്നെയും പിന്നെയും അധഃപതിക്കുന്നു….

  5. ഈ ന്യൂസ്‌ പിണറായി വിജയനും. MM. മണിക്കും അയച്ചു കൊടുക്കുക. ഡാം തുറന്നു കൊടുക്കുന്നതിനു മുൻപ് വാട്സ് ആപ്പിൽ ഇട്ടു എന്ന് പറഞ്ഞു ആയിരങ്ങളെ കൊന്നവനാണ് മണി. അതിനു കൂട്ട് നിന്നവൻ പിണറായി യും

  6. അതാണ് ജനങ്ങളോട് നീതി പുലര്‍ത്തുന്ന രാജ്യം ഒരു വിദേശവനിതഅയിട്ട് പോലും രാജിവെക്കുന്നു നമ്മുടെ കേരളത്തില്‍ എത്ര മരണങ്ങള്‍ എത്ര പിടിപ്പുകേടുകള്‍ ഇതിനു ആര്‍ക്ക് ഉത്തവാധിത്തം എന്ത് ഉത്തരവാധിത്തം ധാര്‍മ്മികത

  7. മാദ്ധ്യമ മിനി സ്ക്രീനിലൂടെ സ്വയം സൃഷ്ടിച്ചെടുത്ത വെറും പൊള്ളയായ ഇമേജിന്റെ , ഇന്നും അതിൽ അഭിരമിക്കുന്ന ധാർമ്മികത ലവലേശം ഇല്ലാത്ത മന്ത്രിയാണവർ. പിണറായി സ്തുതി മാത്രമാണ് അവരുടെ കൈ മുതൽ.

LEAVE A REPLY

Please enter your comment!
Please enter your name here