
Welcome back to The House Of Football
Where we discuss football’s hottest topics.
We discuss majorly on European football..
🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
Warning : Opinions can be Biased!!
What do you think? Let us know in the comments.
► SUBSCRIBE to The House Of Football:
THF Instagram:
THF Twitter:
Join our Discord chat :
Image credits : Getty Images
source
സന്തോസിനോട് ഉടക്കി എന്നൊക്കെ fake ന്യൂസ് ആണ് ബ്രോ 🙏
Morocco / Portugal game
Morocco 🇲🇦 🏆
Spain nte nalla oru kali kandath last euro ITALYK ethire an thottenkilum annathe italyude pressing football oru parithi vare poottiyath Spain an….ee wc motham favourism kanich moojich Ramos ne edkathappale thonni
Brazil vs Croatia — Croatia win
Arge vs holland— Holland win
Moroco vs portugal—-moroco win
England vs france— England win
For the first time without Ronaldo Portugal, it looks deadly
Ramos just null it …Forca Portugal ❤️💚
1000 pass < 1Goal
😂
World Cupil ninn out Aya teaminte flag mattamo backgroundil ninn last finalistsne mathram akki poyal nallathayirikkum
Morocco going to win the world cup 💯
ബസ് പാർക്കിംഗ് ഡിഫൻസ് കളിച്ച ഒരു ടീമിനെതിരെ ഗോളടിക്കാൻ പറ്റാതിരുന്നത് എത്ര വലിയ മഹാപരാധമായിട്ടാണ് താങ്കൾ അവതരിപ്പിക്കുന്നത്. ബോൾ പൊസഷൻ ഗെയിം കളിച്ചത് കൊണ്ടു തന്നെയാണ് അവർക്ക് അത്രയുമധികം അവസരങ്ങൾ ബോക്സിൽ സൃഷ്ടിക്കാൻ കഴിഞ്ഞത്. നിർഭാഗ്യം കൊണ്ടും ഗോൾ കീപ്പറുടെ മികവു കൊണ്ടും മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതിരുന്നത്. മനോഹരമായ ഫുട്ബോൾ തന്നെയാണ് സ്പെയിൻ കളിച്ചത്.
ഇത്ര നാളും റൊണാൾഡോ പോർട്ടുഗലിനെ carry ചെയ്തു
ഇനി അദ്ദേഹത്തെ players carry ചെയ്യട്ടെ its their duty imo.
ഒന്നുമില്ലാത്ത പോർട്ടുഗലിന് 2 ഇന്റർനാഷണൽ ട്രോഫിസ് നേടി കൊടുത്ത ക്യാപ്റ്റൻ. ഇതിനും മേലെ എന്ത് വേണം?
Portugal without ronaldo ❤️🔥
Ithrem naalum ronaldo portugalina carry cheydhile..! inni pullina portugal carry cheyyate..!😌🌚🇵🇹❤️
post തട്ടിയ ഷോട്ട് ഓഫ് ആയിരുന്നൂ
Felix is the real gem 💎
Veruthe passing mathram….vere oru karyam um illaaaa…
2016 the golden days of spain 🇪🇸💔🙂
like i before said…..Now Portugal is more than enough a beast without ronaldo . Qualifierslm portugal nte best kali vannath annan illatha matches l aan…..because annan illa engil felix kaka mode aan….missing jota also
2:30 😂😂😂
Tiki taka vechu eppam ☕ kittyio
Hazard viramichu😢
😹😹😅
Barcak യൂറോപ്പാ ലീഗ് അടിക്കാൻ നേരെത്തെ practice ചെയ്യാം 😂😂😂
കാലപ്പഴക്കം ചെന്ന tacticsum കോച്ചിന്റെ ഓവർ കോൺഫിഡൻസ് ആണ് സ്പെയിൻ തോൽക്കാൻ കാരണം.. ഫോം ഇല്ലാത്ത busquets നെ എടുത്ത കോച്ച് എന്ത് കൊണ്ട് ramos thiago ne എടുത്തില്ല.. ആളുടെ ഇഷ്ടപെട്ട ആളുകളെ വെച്ച് ഉണ്ടാക്കിയ ടീമിന് കിട്ടിയ തിരിച്ചടി ആണ് ഇത്..