Home Real Estate Portugal 2:0 Uruguay “പോർച്ചുഗൽ അടുത്ത റൗണ്ടിൽ ..” World cup Malayalam

Portugal 2:0 Uruguay “പോർച്ചുഗൽ അടുത്ത റൗണ്ടിൽ ..” World cup Malayalam

44
Portugal 2:0 Uruguay “പോർച്ചുഗൽ അടുത്ത റൗണ്ടിൽ ..” World cup Malayalam

Welcome back to The House Of Football

Where we discuss football’s hottest topics.
We discuss majorly on European football..

🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨

ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )

Warning : Opinions can be Biased!!

What do you think? Let us know in the comments.

► SUBSCRIBE to The House Of Football:

THF Instagram:

THF Twitter:

Join our Discord chat :

Image credits : Getty Images

source

44 COMMENTS

  1. ഈ ലോക കപ്പിന് ഒരുപാട് ആളുകൾ ആഗ്രഹിക്കുന്നത് മെസ്സി കപ്പ്‌ അടിക്കണം എന്നാണ് പക്ഷെ ആരും പ്രതീക്ഷിക്കാത്ത കാര്യം ആണ് cr7 കപ്പ്‌ അടിക്കും എന്നത്.. എന്നാൽ അയാൾ ഇത്തവണ എല്ലാരേയും ഞെട്ടിച്ചു കപ്പ്‌ അടിക്കും….

  2. Njan oru CR7 fan anu but I will say that goal was by Bruno…… and also ippo Adidas um paranju avarde aa ball nu ullile chip nte help vechu …CR nu athil contact illannu

  3. ഗോൾ ബ്രൂണോയുടെ തന്നെ …but ആ ഗോളിൽ റൊണാൾഡോയ്ക്ക് നല്ല പങ്കുണ്ട് റൊണാൾഡോ ആ jumpil ഗോളിയെ നന്നായി confuse ചെയ്യിപ്പിച്ചു…😌

  4. ആ സെലിബ്രേഷൻ…റോനോയുടെ ബുദ്ദി വാർക്ഔട് ആയതിന്റെ ആയിരുന്നു..,🇵🇹🇵🇹

  5. william carvalho is a negative in the game counter attack vare back pass kodukum …chilappo nalla rhythm ayi povna kalil pulli oru back pass athum passing options verem ondengilm……but innle palhinha and nunes vannpo aa issue illarn enthayalum munnot thnne ennor mind and palhinha

  6. Cr 7 ന്റെ ആ ആഘോഷം എനിക്ക് ഇഷ്ട്ടപ്പെട്ടില്ല, പക്ഷേ ആൾ നല്ല കളിയാണ് കളിച്ചത്, top റേറ്റിങ്ങും cr 7 ന് തന്നെയാണ് 💥😍

  7. ജർമ്മനി. പോർച്ചുഗൽ.സ്പെയിൻ അർജന്റീന.ബ്രസീൽ. ഇംഗ്ലണ്ട്. ഇവർ മാത്രമാണോ ലോകകപ്പ് കളിക്കുന്നത് വേറെ ടീമുകൾ ഒന്നും കളിക്കുന്നില്ലെ അവരെ പറ്റി ഒന്നും പറയുന്നത് കാണാറില്ല

  8. അതൊക്കെ ശരിതന്നെ.. പക്ഷെ ആ വില്ല്യം കാർവ്വലോനെ എന്തിനാ ഇറക്കുന്നത്.. ആ കൊച്ചു പൊട്ടനാണോ… ഭ്രാന്ത് പിടിക്കും… ആകെപാടെ ഒരു മന്തപ്പ് കളി… കളിയുടെ ഒഴുക്ക് പലപ്പോഴും വില്യമിന്റെ കാലിൽ പന്ത് കിട്ടിയാൽ നഷ്ടപ്പെടും 😡😡😡

LEAVE A REPLY

Please enter your comment!
Please enter your name here