Home Real Estate “ലോകകപ്പിനുള്ള പോർച്ചുഗൽ..” 🇵🇹 World Cup Portugal Look Ahead Malayalam

“ലോകകപ്പിനുള്ള പോർച്ചുഗൽ..” 🇵🇹 World Cup Portugal Look Ahead Malayalam

48
“ലോകകപ്പിനുള്ള പോർച്ചുഗൽ..” 🇵🇹 World Cup Portugal Look Ahead Malayalam

Welcome back to The House Of Football

Where we discuss football’s hottest topics.
We discuss majorly on European football..

🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨

ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )

Warning : Opinions can be Biased!!

What do you think? Let us know in the comments.

► SUBSCRIBE to The House Of Football:

THF Instagram:

THF Twitter:

Join our Discord chat :

Image credits : Getty Images

source

48 COMMENTS

  1. പോർച്ചുഗൽ ഒര് നല്ല സ്ക്കോർഡ് ഉണ്ടാവുന്നതിന് മുൻപ്, എല്ലാ ഭാരവും ചുമലിലേറ്റി ടീമിനെ ഇവിടെ വരെ കൊണ്ട് വന്ന ആരാണെന്നു ഞങ്ങൾ പോർച്ചുഗൽ ഫാൻസിന് അറിയാം 😌🔥

  2. Cr7 എന്ന ലെജെന്ററി player നെ വെറും നാലു കളിയുടെ ഫോം out നോക്കീട്ട്‌ analysis ചെയ്യരുത്‌ …!
    cr ന്റെ family യിൽ എന്താണു issue എന്ന് താങ്കൾ ഒന്നു പറയൂ …👋
    man U വിൽ cr ന്റെ പെർഫൊമൻസ്‌ below avrg ആയി വിലയിരുത്തിയതിൽ എന്ത്‌ ലോജിക്ക്‌ ആണുള്ളത്‌ …?
    Cr അടുത്ത wc കളിക്കില്ല എന്ന് താങ്കളോട്‌ ആരാ പറഞ്ഞത്‌ ?

    27 വയസ്സിന്റെ full fitness body mass 2022 ലും cr7 maintain ചെയ്യുന്നുണ്ട്‌ …!
    അത്രയ്ക്ക്‌ dedicated ആയിട്ടുള്ള ആ player നെ കുറിച്ച്‌ വിലയിരുത്താൻ താങ്കളുടെ മനസ്സും ചിന്തയും ഇനിയും ഒരുപാട്‌ improve ആകണം …!!
    national ടീമിൽ പെർഫോം ചെയ്യുമ്പോൾ cr7 നിൽ ഒരു extra energy ബൂസ്റ്റ്‌ അപ്പ്‌ ആകുന്നത്‌ താങ്കളും ഞാനും ഒരുപാട്‌ തവണ കണ്ടതല്ലേ ..👋

    യൂറോ കപ്പ്‌ final മാച്ചിൽ ഗ്രൗണ്ടിൽ ഇല്ലാത്ത cr7 തന്റെ ടീമിനെ 🇵🇹ജേതാക്കളാക്കിയ മാസ്മരിക അപ്പിയറൻസ്‌ ❤
    ആ ഒരു moment മാത്രം മതി അയാൾ ഒരു complete player ആണെന്ന് മനസ്സിലാക്കാൻ …!

    cr7 നയിക്കുന്ന portugal ടീമിന്റെ squad എക്കാലത്തേക്കാളും എത്രയോ മികച്ചതാണു ..!

    ᖴOᗩᗰ IS TEᗰᑭOᖇᗩᖇY✌🏻
    𝙱𝚞𝚝
    ᑕᒪᗩSS IS ᑭEᖇᗰᗩᑎEᑎT⭐️

  3. ബ്രോ 🏴󠁧󠁢󠁥󠁮󠁧󠁿ടീമിനെ പറ്റി ഒരു വീഡിയോ ചെയ്യ് ഒന്നും ഇല്ലങ്കിലും നിങ്ങൾ ഒരു EPL ഫാൻ അല്ലെ

LEAVE A REPLY

Please enter your comment!
Please enter your name here