Home Immigration 2 രാജാക്കന്മാരും പൂർണ്ണനായത് ഒരേ ദിവസമാണ് 😍❤| Argentina and Portugal best moments | Messi and cr7

2 രാജാക്കന്മാരും പൂർണ്ണനായത് ഒരേ ദിവസമാണ് 😍❤| Argentina and Portugal best moments | Messi and cr7

27
2 രാജാക്കന്മാരും പൂർണ്ണനായത്  ഒരേ ദിവസമാണ് 😍❤| Argentina and Portugal best moments | Messi and cr7

source

27 COMMENTS

  1. എല്ലാം പൂർത്തി ആയി… ഇനി ഒരേ ഒരു ആഗ്രഹം മാത്രം ബാക്കി… I S L കിരീടം KERALA BLASTERS ഉയർത്തുന്ന ആ ഒരു നിമിഷം…….. 😌💛

  2. Njan oru അർജന്റീന ആരാധകനാണ് leo uyir aan പക്ഷേ ഞങ്ങളും പറയും ഈ കാലഘട്ടത്തിലെ ഇതിഹാസങ്ങളാണ് cr7 nnum അവർക്ക് തുല്യം അവർ മാത്രം inni football il inni onnum നേടാനില്ലേ പക്ഷേ ലോക കിരീടം എന്നും മോഹിപ്പിക്കുന്ന സ്വർണ്ണ കിരീടത്തിലേക്ക് എത്താൻ 2 രാജാക്കന്മാർക്കും കഴിഞ്ഞിട്ടില്ല leo കപ്പിന് ചുണ്ടിനും ഇടയിൽ എത്തിച്ചു പക്ഷ ഭാഗ്യമില്ല ലോകം കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് ഇനി വെറും 5 മാസമാണ് ഞങ്ങൾ അർജന്റീന ആരാധകർ ഞങ്ങളുടെ ലിയോ കിരീടം നേടണമെന്ന് ആഗ്രഹിക്കുന്നു അതുപോലെതന്നെ മറുഭാഗത്ത് പറങ്കിപ്പടയുടെ പടനായകൻ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോ നേടണമെന്ന് അവരും ആഗ്രഹിക്കുന്നു Aa സ്വർണ്ണകിരീടം നേടാൻ ഇവർ രണ്ടുപേരും ആഗ്രഹിക്കുന്നു അവർക്കാണ് അതിനു യോഗ്യത കാത്തിരിക്കുന്നു leo & cr7 nte ലോകകപ്പിലെ അവസാന ലോകകപ്പിലെ നല്ല നല്ല നിമിഷങ്ങൾക്കായി ഒരുപാട് സ്നേഹത്തോടെ ഒരു കടുത്ത ഫുട്ബോൾ ആരാധകൻ നന്ദി leo & cr7 ഞങ്ങളുടെ വിഷമങ്ങൾ എല്ലാം മറക്കുന്നത് ഫുട്ബോളിന് നിങ്ങളുടെ കളികൾ കാണുമ്പോഴാണ് inni namku ഒരുമിച്ചു അവരുടെ കളികൾ ആസ്വദിക്കാം കാരണം അവർ ബൂട്ടഴിക്കുന്ന കാലം അങ്ങ് ദൂരെയല്ല inni fan war okke അവസാനിപ്പിക്കേണ്ട നിമിഷം ആയിരിക്കുന്നു ഒരുനാൾ അവരെ naml miss ചെയ്യും 💔😥

  3. ആ ദിവസം മറക്കില്ല. മറക്കാനും കഴിയില്ല…… കാലം നീതി പുലർത്തിയ ആ ദിവസം 🥂🇦🇷

Leave a Reply to Diljith Ak Cancel reply

Please enter your comment!
Please enter your name here