Home Real Estate Morocco 1:0 Portugal ചരിത്രം സൃഷ്ടിച്ച് മൊറോക്കോ..!! World cup Malayalam

35 COMMENTS

  1. നിങ്ങളോട് ഇന്നലെ പറഞ്ഞു predikshon ചെയ്യരുത് എന്ന് ഇനിട്ട്‌ ഇപ്പൊ സന്തോഷം ആയില്ലേ🤫

  2. CR 7എന്ന പേര് ഒരു കളിക്കാരൻ മാത്രം അല്ല, ഒരു മനുഷ്യ സ്‌നേഹി കൂടി ആണ്, പലസ്‌തീൻ കുട്ടികൾക്കും,അവശത അനുഭവിക്കുന്നവർക്ക് വേണ്ടി ഇത്രയും പണം ചായ്രിറ്റി പ്രവർത്തനം നടത്തുന്ന മാറ്റാരുണ്ട്

  3. മടുത്തു bro support cheyyunna team ellam 3g kond irikkuva united, kerala, portugal, 😢, ellam kurach നാളത്തേക്ക് ഞാൻ ഇതിൽ നിന്ന് മാറി nikkuva. Lifel aaghe njn happiness kand ethunnath ee footballil ninn aan. Anghane oru karyathil mathram depend cheyth aavruth nmmde happiness enn innale manasilay.. 💔💔

  4. CR7 ❤️🔥 അത് ഒരു വികാരമായിരുന്നു , Tnx CR7 for making my childhood so sweet & well played Morocca🇲🇦

  5. സ്വിച്ച് ഇടുന്ന പോലെയാണ് Morocco കളിക്കുന്നത്. Defence into attack -Attack into defence. What a tactics. What a team. This is Morocco for all….

  6. പോർച്ചുഗലിന് അല്ലെങ്കിലും റൊണാൾഡോ ക്ക് വേണ്ടി അവർ ജയിക്കണമെന്ന് ആഗ്രഹിച്ചു 😍

Leave a Reply to തൊരപ്പൻ കൊച്ചുണ്ണി Cancel reply

Please enter your comment!
Please enter your name here