Welcome back to The House Of Football
Where we discuss football’s hottest topics.
We discuss majorly on European football..
🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
Warning : Opinions can be Biased!!
What do you think? Let us know in the comments.
► SUBSCRIBE to The House Of Football:
THF Instagram:
THF Twitter:
Join our Discord chat :
Image credits : Getty Images
source
Portugal egane kalichitu karyamilla ….. Koodutha coordination teaminu varanundu ennu thonni
♥️💚🇵🇹💚♥️
Chirichu kondu goal adikkunna kakshi… R leao
Ippo World cupil kali kazhiyumbol man of the match aaranenn kaanikunillallo. pinne engana MOTM araan ariyunne
Cristiano Ronaldo: My MOTM? I can give it to Felix, I can give it to Bruno, to Danilo. I can give it to anyone, everyone deserves this award, because the team played well, everyone deserves it." Media will never show u this…!🧑🦯🥴
Cancelo was shit
Cr7😍😍😍😍😍😍😍👏🏾👏🏾👏🏾 Portugal🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹
Portugal Manager dhurandham
Ee game vechonnum Portugal 🇵🇹 world Cup adikkanonnum illa
🎉ഒരുബോറിങ്ങും ഇല്ലാ നല്ല രസം ഉണ്ടായിരുന്നു പാസ്സ്‌കൾ ഒക്കെ പൊളി ഡിഫൻസ് അൽപ്പം മോശം ഗാന നല്ല ഫൗൾ അല്പം പേടിയോടെ കളിച്ചു പരിക്ക് പെടാതിരിക്കാൻപറ്റാതിരിക്കാൻ
Ningale abiprayathil athe penalty aano?
Ellam sheriya but ronokk M.O.T.M enthina koduthey??
CR7🇵🇹🐐
Last mistake 🥲, defence without pepe made me sad. Bagyam kond jeychenne parayaanaaku. Need improvements. Back passing 🙆
ക്രിക്കറ്റ് പോലെ ഒരു ടീമിന് രണ്ട് ചാൻസ് var അപ്പീലിന് കൊടുക്കണം ഇത് ഒരു മാതിരി റഫറി യുടെ മൂഡ് പോലെ ഓരോന്ന്
Forca Portugal🇵🇹🇵🇹🇵🇹….
Cr7
ആദ്യം തന്നെ സെറ്റ് ആയിരുന്നു പിന്നെ ഇത് 20-20 അല്ല
Ghana fought well…but portugal attackers ws good
We win we're not happy 😬😡
Team setakanundu, will comeback
First round group games review video ettal nannaiyirikkum
nammak boradiyonum illarnnu nalla kali 2 teamum poli 💖😘🥰cr7🥰😘
chettante abhiprayathil aara cup adikkum?
Bruno Fernandez Bernardo Silva nannayi midfield manage cheyuunna und
French league il center back nilkunnavane pidiche international matchilittal enganirikum danilo👎
If Portugal plays like this they are not going to reach semis.. Very poor defensively…
വൻകിട ടീം ഇറ്റലി എവിടെ വേൾഡ്ക്കപ്പിൽ ഇത്തവണ ഇല്ല അപ്പോൾ വേൾഡ്ക്കപ്പിൽ വൻകിട ടീമും ഇല്ലാ ചെറുകിട ടീമും ഇല്ലാ എല്ലാ ടീമും വലിയ ടീം ആണ്….. ഒരിക്കലും ഓപ്പോസിറ്റ് ഉള്ള ടീം ചെറുതായിട്ട് കാണാതെ ഇരിക്കുക അപ്പോഴേ നമ്മുക്ക് നമ്മൾ പ്രേതീക്ഷിക്കുന്ന Match Nammuk kittu…. അല്ലാതെ ചെറിയ ടീം വലിയ ടീം എന്ന് വിചാരിക്കുന്നത് കൊണ്ടാണ് ഇത്ര കളിച്ചാലാൽ പോരാ എന്നൊക്കെ പറയുന്നത്…. എല്ലാ ടീമും വലുതാണ്❤
💓
Cancelo was way below his standards