#immigrationairport # flighttravel #DivyasAviation
Hey Guyzz,
I have shared few basic details you should know while going through Airport Immigration
Hope the video is helpful.
Dont forget to Subscribe my channel
Thank you
Divyaa
#immigrationairport # flighttravel #DivyasAviation
Hey Guyzz,
I have shared few basic details you should know while going through Airport Immigration
Hope the video is helpful.
Dont forget to Subscribe my channel
Thank you
Divyaa
എല്ലാവര്ക്കും വളരെ ഉപകാരപ്രദമായ വീഡിയോ .. അവതരണ മികവ് കൊണ്ടും വളരെ കൃത്യത കൊണ്ടും മികച്ച ഒരു വീഡിയോ .. അനാവശ്യ intro,വാരി വലിച്ചുള്ള സംസാരം ഒന്നും തന്നെ ഇല്ല …ഏതൊരു സാധാരണക്കാരനും വളരെ clear ആയി മനസ്സിലാകും … Thank you .. കൂടുതൽ മികച്ച വീഡിയോസ് പ്രതീക്ഷിക്കുന്നു
Thank u
Mam please tell about nurses immigration problems please
Thank you🙏
കൊച്ചിയിൽ നിന്ന് ബോംബെ വഴി അലഹബാദ് ലേക്ക് പോകുബോൾ ബോർഡിങ് പാസ് കൊച്ചിയിൽ നിന്ന് തന്നെ കിട്ടുമോ
Immigration ( full English ano samsarikkunathu aver)
I got an Emigration Clearance from the POE office when I went to Saudi Arabia. I am currently going to Qatar on a work visa. Since Saudi Arabia's Emigration Clearance is already in place, will there be any restrictions/hindrance on obtaining Emigration Clearance to Qatar? Or can I get a new Emigration Clearance for Qatar without having to cancel my previous Emigration Clearance to Saudi Arabia? Can the nurses be able to register in the emigrate portal?
Hai Madam,
Childrens fly cheyyukayanekil enthokke documents anu karuthendathu?
Chechi.. Enteyum husnteyum passport addressil oru lettr mistake und.. Ad problem undakumooo… Pls reply
Connection flight ഇല് immigration ഏതു airport ഇല് ആരിക്കും, first airport ആണോ second airport ആണോ.
Useful ❤️
House made visayil kuwaitilekk pokuvan 30 vayass poorthi aavanam ennu parayunnathu seri aano please reply….
Mam thank you I am first time povukayanu
uae il visit vannathanu ivde airport il emigration kazhinjittt passport il seal cheyyan kodukkan marennu poii ini nthelum preshnam indo
Thanku
I got an Emigration clearance from the POE office when I was going to Saudi Arabia. I'm currently going to Qatar and need Emigration clearance.
When should I get that Emigration clearance: after applying for a visa or before applying for a visa?
My employer has already applied for a visa. Can my employer apply for Emigration clearance now?
Please tell me the details about it.
How long does Emigration clearance process take?
''So the Emigration clearance process can be done after the visa printout right?''
10 fail ആയവർ എങ്ങനെ ആണ് ഗൾഫിൽ ജോലി കിട്ടുന്നത്? pls answer pls
നമ്മുടെ യാത്ര മുടക്കാൻ emigration ഓഫീസർക്ക് പറ്റുമോ… കഴിഞ്ഞ ദിവസം യാത്ര ചെയ്തപ്പോൾ എന്നോട് ചുമ്മാ കുറെ ചോദ്യങ്ങൾ ചോദിച്ചു, എനിക്കും ദേഷ്യം വന്നു… Unnecessary question ആയിരുന്നു…
Emigration adich boding pass kitti kayinjal sponsorin namde pokk block cheyyan pattumo?
ആദ്യം ലൈക് ചെയ്തിട്ടേ ഞാൻ വീഡിയോ കാണാറുള്ളു my favourite channel✌🏻
Nice presentation ma'am… Informative….
Sslc pass ആകാത്തവർ uae ഇൽ പോയാൽ എത്ര വർഷം അവിടെ നിൽക്കണം emmigretion ഒഴുവാക്കാൻ
ചേച്ചി ടൂറിസ്റ്റ് വിസയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
ഇംഗ്ലീഷ് അറിയാത്തവർ ആണേൽ എന്ത് പറയണം 😂 റിപ്ലേ തരുമോ 😢
Maam question englishil aano atho malayalathilooo
ഇത് കാണുന്ന emigration officer ഞാൻ 😌😌🤗
Hai
ഒരു കാര്യം ചോദിക്കാൻ ഉണ്ട്
എനിക്ക് ഒമാനിലേക് പോകൻ
വിസ വന്നിനു
പക്ഷെ ഒരു പ്രശ്നം
പാസ്പോർട്ട് ലെ പേരും
വിസയിലെ പേരിലും
ഒരു അക്ഷരത്തിൽ വെട്ടിയസം
എനിക്ക് ഒമാനിലേക് പോകുവാൻ സാധിക്കുമോ
ഒരു ഉത്തരം പറയണേ?
Madam airportil pokumbol handbag weight nokiyit athil sticker adiko?
Perfect ok
പ്ലീസ് യു ഫോൺ നമ്പർ
Chechi first time visiting nu vendi pokunna oru married women enthokke documents emigration il kodukkendi varum..please rply chechi.
Pendrive kondu pogan pattumo
നല്ല അറിവുകൾ 👌
Namuk avisham ualla medicine kodupogubol enthegilu pepers aavisham undo
ഓരോ രാജ്യത്തെയും റൂൾസ് & റെഗുലേഷൻസ് എങ്ങനെ അറിയും? ഒറ്റക്ക് പോകുന്നവർ പ്രത്യേകിച്ച് ചില ട്രാവൽ ഏജൻസികൾ പറ്റിപ്പാണ് ആദ്യമായി ദുബയിൽ പോയപ്പോൾ ഒരു പ്രശ്നവും ഉണ്ടായില്ല
എന്നാൽ മലേഷ്യയിൽ ചെന്നപ്പോൾ ഡി പോർട്ട് ചെയ്തു
ചില രാജ്യങ്ങളിൽ എമിഗ്രേഷനിൽ ചെല്ലുമ്പോൾ
കച്ചറ ആൾക്കാരുടെ പ്രത്യേകിച്ച് ബംഗ്ലാദേശ് പോലുള്ളവരുടെ പുറകിൽ ക്യൂ നിൽക്കരുത് നിന്നാൽ പണി കിട്ടും
തഡ്‌കാൽ പാസ്സ്പോർട് പോലീസ് ക്ലിയറെൻസ് ലഭിക്കുന്നതിന് മുൻപ് വിസിറ്റ് വിസയിൽ ട്രാവൽ ചെയ്യുന്നതിൽ തടസ്സം ഉണ്ടാകുമോ?
Ithokke English il choychal egane answer parayum English ariyathavaanenkil
good information👍👍👍
Dubai airport ill English ariyathavare help cheyan alundo